CARNET BOOKS

In Stock

തീപൂവ്

Original price was: ₹199.00.Current price is: ₹159.20.

Book : Theepoovu

Author: പവിത്രൻ തീക്കുനി (Pavithran Theekkuni)

Genre : Memories

Binding : Paperback

Publisher : Carnet

Language : Malayalam

Guarantee Safe & Secure Checkout

Description

അനുഭവങ്ങളുടെ തീച്ചുളയിൽ വെന്തുരുകിയ ഒരു കവിയുടെ ആത്മദാ ഹണങ്ങൾ ജീവിതം ഏൽപ്പിച്ച ഓരോ മുറിവും പവിത്രൻ തീക്കുനിയുടെ വരികൾക്ക് അനുഭവച്ചൂര് പകരുന്നു. നിരന്തരം മുറിവേൽപ്പിക്കുന്ന ജീവിതസാഹചര്യങ്ങളോടുള്ള കവിയുടെ തീവ്രമായ കലഹങ്ങളാണ് ഈ സമാഹാരത്തിലെ ഓരോ കവിതയും തീക്ഷ്‌ണമായ ഭാഷയിൽ ആവിഷ് കരിക്കപ്പെട്ട ഈ കവിതകൾ വായനക്കാരുടെ മനസുകളിലേക്ക് കത്തുന്ന അനുഭവങ്ങളുടെ കനലുകൾ കോരിയിടുന്നു. ഓരോ വരിയും നിശബ്ദമായ നിലവിളിയായും കത്തുന്ന പ്രതികരണമായും രൂപാന്തരപ്പെടുന്ന അപൂർവ്വമായൊരു കാവ്യാനുഭവം

തീപൂവ്
You're viewing: തീപൂവ് Original price was: ₹199.00.Current price is: ₹159.20.
Add to cart
Shopping cart close