CARNET BOOKS

In Stock

നാഗരികതയുടെ പിരമിഡുകൾ

Original price was: ₹399.00.Current price is: ₹319.20.

Book : NAGARIKATHAYUDE PYRAMIDUKAL

Author: ജി. പി. രാമചന്ദ്രൻ (G. P. Ramachandran)

Genre : History / Religion

Binding : Paperback

Publisher : Carnet

Language : Malayalam

Guarantee Safe & Secure Checkout

Description

ഈജിപ്തിന്റെ ചരിത്രസാംസ്‌കാരിക പൈതൃകം തേടിയുള്ള ഈ യാത്ര ബി.സി. 3200 മുതലുള്ള ഫറവോ കാലഘട്ടത്തെയും ഗ്രീക്കൊറോമൻ സംസ്കാരത്തെയും പിന്നിടുള്ള ഇസ്‌ലാമിക സംസ്‌കാരത്തെയും വിശദമായി പരിചയപ്പെടുത്തുന്നു. ജമാൽ അബ്ദുൾ നാസർ വികസിപ്പിച്ചെടുത്ത ആധുനിക ഈജിപ്തിൻ്റെ മുഖവും ദീർഘമായിത്തന്നെ ഈ യാത്രാ വിവരണത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എത്രമേൽ വായിച്ചാലും മതിവരാത്ത ആ മഹാ നാഗരികതയുടെ മാസ്‌മരിക ലോകമാണ് ചരിത്രരേഖകളുടെ പിൻബലത്തിൽ ജി. പി. രാമചന്ദ്രൻ അവതരിപ്പിക്കുന്നത്

നാഗരികതയുടെ പിരമിഡുകൾ
You're viewing: നാഗരികതയുടെ പിരമിഡുകൾ Original price was: ₹399.00.Current price is: ₹319.20.
Add to cart
Shopping cart close