CARNET BOOKS

In Stock

ഭൂമിയുടെ ജീവശാസ്ത്രം

Original price was: ₹199.00.Current price is: ₹159.20.

Book : Bhoomiyude jeevasastram

Author: കുഞ്ഞപ്പ പട്ടാന്നൂർ (Kunjappa Pattanur)

Genre : Reference

Binding : Paperback

Publisher : Carnet

Language : Malayalam

Guarantee Safe & Secure Checkout

Description

രാഷ്ട്രീയമായ ഉൾക്കാഴ്ച്ചയുടെ കരുത്തിൽ പെണ്ണവസ്‌ഥകളേ യും പരിസ്ഥിതിയെയും അസമത്വങ്ങളെയും അവഗണനക ളെയും പുറത്താക്കലുകളെയും ചവിട്ടിത്താഴ്ത്തലുകളെയും മനുഷ്യബന്ധങ്ങളെയും നീതിരാഹിത്യങ്ങളെയും ജനിച്ചു വളർന്ന ഗ്രാമത്തിൻ്റെ സൗഭഗങ്ങളെയും പുതിയ കാലത്തിന്റെ ആസുരതകളെയും ഒക്കെ വീറോടെ വിസ്തരിച്ചെഴുതിയിട്ടുള്ള കവിയാണു കുഞ്ഞപ്പ പട്ടാന്നൂർ പതിതനും പുറത്താക്കപ്പെട്ട വനും വ്യഥിതനും വേണ്ടി ആ കവിത ഉച്ചത്തിൽ ഉരിയാടുന്നു. മനുഷ്യർക്കിടയി ലെയും രാഷ്ട്രങ്ങൾക്കിടയിലെയും ദൂരങ്ങൾ മായിച്ചു കളയുന്ന ഒരുമയുടെ, സമത യുടെ സ്വപ്‌നങ്ങൾ നെയ്യുന്ന കവിത” – ആമുഖത്തിൽ കാവാലം ബാലചന്ദ്രൻ

ഭൂമിയുടെ ജീവശാസ്ത്രം
You're viewing: ഭൂമിയുടെ ജീവശാസ്ത്രം Original price was: ₹199.00.Current price is: ₹159.20.
Add to cart
Shopping cart close
Wishlist link copied!